വടകര എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

news image
Oct 12, 2013, 1:34 pm IST payyolionline.in

വടകര : എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. വടകര ബീച്ച് മുക്കോലഭാഗം എ.ഇ ഹൌസിലെ  ഷഹീനയുടെ മകള്‍ ഫാത്തിമ ഷഹീദ (13) യെയാണ് ആറാം തിയ്യതി മുതല്‍ കാണാതായത്. വൈകീട്ട് 2.45 ന് ശേഷമാണ് കുട്ടിയെ കാണാതായത്. 5 അടി ഉയരം, വെളുത്തനിറം, തടിച്ച ശരീരം എന്നിവയാണ് അടയാളങ്ങള്‍. പരാതി പ്രകാരം വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ടുകിട്ടുന്നവര്‍ വടകര പോലീസുമായി ബന്ധപ്പെടണം. ഫോണ്‍: 049625242061-9497987186

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe