തിക്കോടി : പൂവത്ത് വയലിൽ രവി (74) നിര്യാതനായി. ആർ.ജെ.ഡി തിക്കോടി പഞ്ചായത്ത് കമ്മിറ്റി അംഗം തൃക്കോട്ടൂർ ശ്രീകൃഷ്ണക്ഷേത്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: ലീല. മക്കൾ: പരേത സതീഷൻ (ൻ) സജ്വ, പുഷ്പ മരുമക്കൾ: ഷീന , രമേശൻ (അയനിക്കാട് ) ശശി ( തിക്കോടി )സഹോദരങ്ങൾ യശോദ, വിജയൻ, സത്യൻ.
തിക്കോടി പൂവത്ത് വയലിൽ രവി നിര്യാതനായി
Sep 3, 2024, 3:30 pm GMT+0000
payyolionline.in
പയ്യോളിയിൽ ഭിന്നശേഷിക്കാർക്ക് മുചക്ര വാഹന വിതരണം നടത്തി
തനിക്കെതിരെയുള്ള ആരോപണം വ്യാജം; ഉടന്‍ മാധ്യമങ്ങളെ കാണും: നിവിന്‍ പോളി