നന്തി ബസാർ: യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ നടന്ന പോലീസ് നരനായാട്ടിനെതിരെ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ന ന്തി ബസാറിൽ പ്രതിഷേധ പ്രകടനം നടന്നു. സി.കെ.അബുബക്കർ , മുതുകുനി മുഹമ്മദലി, പി.എം.ഖാലിദ് ഹാജി, ഫൈസൽ നന്തി, ഒ.കെ.മുസ്തഫ, കുരളി ബഷീർ, ചിപ്പു അഷ്റഫ് ,കാട്ടിൽ അബുബക്കർ ,മെയോൺ ഖാദർ ,തടത്തിൽ റഹ്മാൻ, കെ.കെ.കാദർ , കൂഞ്ഞിമൂസ്സ ഹാജി, ഇറഷീദ്, റഫീഖ് ഇയ്യത്ത് കുനി, സിഫാദ് ഇല്ലത്ത്, പി.കെ.ഫിറോസ്, പുത്തലത്ത് റഫീഖ്, പി.കെ.മുഹമ്മദലി , എ.വി. റിയാസ് എന്നിവര്‍ നേതൃത്വം നൽകി.
- Home
- നാട്ടുവാര്‍ത്ത
- യൂത്ത് ലീഗ് മാർച്ചിനെതിരായ പൊലീസ് നടപടി; നന്തിയില്‍ ലീഗിന്റെ പ്രതിഷേധ പ്രകടനം
യൂത്ത് ലീഗ് മാർച്ചിനെതിരായ പൊലീസ് നടപടി; നന്തിയില്‍ ലീഗിന്റെ പ്രതിഷേധ പ്രകടനം
Share the news :

Jan 20, 2023, 1:57 am GMT+0000
payyolionline.in
ഹരിപ്പാട് പത്തുമാസം മുമ്പ് നടന്ന മോഷണക്കേസിൽ ഹോം നഴ്സ് പിടിയിൽ
തീർത്ഥാടന കാലം പൂർത്തിയായി, ശബരിമല നടയടച്ചു; തിരുവാഭരണ പേടക സംഘം മടങ്ങി
Related storeis
ചോമ്പാൽ സ്വദേശി റിയാദിൽ അന്തരിച്ചു
Feb 2, 2023, 3:06 pm GMT+0000
തിക്കോടി ഫെസ്റ്റിന് കൊടിയേറി
Feb 2, 2023, 2:54 pm GMT+0000
അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ കൃഷി വിളവെടുപ്പ് നടത്തി
Feb 2, 2023, 2:38 pm GMT+0000
കെപിഎസ്ടിഎ ജില്ലാ സമ്മേളനം; മേപ്പയ്യൂരിൽ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം...
Feb 2, 2023, 2:27 pm GMT+0000
മുചുകുന്ന് പാപ്പാരി പരദേവതാ ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി
Feb 2, 2023, 2:13 pm GMT+0000
ഇരുപതാം മൈൽസിൽ അടിപ്പാത വേണം: ഉപവാസ സമരം നടത്തി
Feb 2, 2023, 1:57 pm GMT+0000
More from this section
യാത്രക്കിടയിൽ ട്രെയിനിൽ തലകറങ്ങി വീണ വിദ്യാർത്ഥിനിക്ക് രക്ഷകരായി കൊ...
Feb 2, 2023, 12:38 pm GMT+0000
ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവത്തോടനുബന്ധ...
Feb 2, 2023, 2:40 am GMT+0000
ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ പയ്യോളി സ്വദേശിയായ അധ്യാപകന് അംഗീകാരം
Feb 1, 2023, 4:56 pm GMT+0000
അത്തോളിയിൽ കോൺക്രീറ്റ് മിക്സിങ്ങ് മെഷിനുള്ളിൽ കൈ കുടുങ്ങി തൊഴിലാളിക...
Feb 1, 2023, 1:39 pm GMT+0000
മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തിയ ഗൃഹനാഥനെ കൊയിലാണ്ടി ...
Feb 1, 2023, 1:10 pm GMT+0000
വെള്ളപ്പൊക്ക ഭീഷണി; ദേശീയപാതയില്‍ തിക്കോടി പെരുമാള്താഴ ഓവ് ചാല് ന...
Feb 1, 2023, 12:26 pm GMT+0000
തൃക്കോട്ടൂർ വെസ്റ്റ് ഗവ. എൽ.പി സ്കൂൾ പ്രീപ്രൈമറി നവീകരണ പ്രവൃത്തി ഉ...
Feb 1, 2023, 11:28 am GMT+0000
തുറയൂര്‍ റിയാസ് ക്ലബ് നാടക പ്രവർത്തകനായ മലാപ്പറമ്പ് ശ്രീധരൻ അനുസ...
Feb 1, 2023, 10:44 am GMT+0000
ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവം ; മെഗാ ത...
Feb 1, 2023, 10:40 am GMT+0000
‘പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുക’; കേരള സ്റ്റേറ്റ...
Feb 1, 2023, 10:36 am GMT+0000
മേപ്പയ്യൂരിലെ ദീപകിനെ പോലീസ് ഏറ്റുവാങ്ങി
Feb 1, 2023, 10:30 am GMT+0000
കേന്ദ്ര അവഗണനയ്ക്കും വർഗ്ഗീയതക്കുമെതിരെ സിപിഎം പയ്യോളി നോർത്ത് ലോ...
Feb 1, 2023, 8:09 am GMT+0000
വെള്ളക്കെട്ടും മലിനജല ഭീഷണിയും; പയ്യോളി ടൌണ്‍ ഡിവിഷന് നിവാസികളുടെ ...
Feb 1, 2023, 5:04 am GMT+0000
തിക്കോടി പുതിയകുളങ്ങര ചാരിറ്റബിള്‍ സൊസെെറ്റി നിര്‍ധന കുടുംബങ്ങള്‍ക്...
Feb 1, 2023, 3:42 am GMT+0000
കൊയിലാണ്ടി ഗവ. ഐ ടി ഐയിൽ ബ്രഷ് ലെസ്സ് ഡയറക്ട് ഫാൻ അസംബ്ലിംഗ് പരിശീല...
Jan 31, 2023, 4:43 pm GMT+0000