യൂത്ത് കോണ്‍ഗ്രസ്സ് ഗാന്ധി സ്മൃതി ജ്യോതി പ്രയാണം സംഘടിപ്പിച്ചു

news image
Oct 5, 2013, 12:43 pm IST payyolionline.in

വടകര : വടകര മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി നേതൃത്വത്തില്‍ ഗാന്ധി സ്മൃതി ജ്യോതി പ്രയാണം നടത്തി. ബ്ലോക്ക്‌ വൈസ് പ്രസിഡണ്ട്‌ പി.എസ് രഞ്ജിത്ത് കുമാര്‍ പുറങ്കരയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ്സ്  മണ്ഡലം  പ്രസിഡണ്ട്‌ പ്രഭിന്‍ പക്കായിലിന് ദീപശിഖ കൈമാറി. രാഹുല്‍ ദാസ് പുറങ്കര, എം മുഹമ്മദ്‌കോയ,  പ്രണവ്, ഷിഖില്‍ സി.വി, നിജേഷ് കെ.വി, മജീദ്‌ എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe