ദില്ലി: യുകെയിൽ വാഹനാപകടത്തിൽ എറണാകുളം ജില്ലയിലെ കാലടി സ്വദേശിയായ യുവാവ് മരിച്ചു. കാലടി കൈപ്പട്ടൂർ കാച്ചപ്പിള്ളി വീട്ടിൽ ജോയൽ ജോർജ് (24) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച പള്ളിയിൽ പോകുമ്പോൾ ജോയൽ ജോർജ്ജ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോയലിനെ ആശുപത്രിയിലേക്ക് മാറ്റുകയും നില വഷളായതോടെ വെൻ്റിലേറ്ററിലാക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച്ചയാണ് മരിക്കുകയായിരുന്നു. മാതാപിതാക്കളായ ജോർജും ഷൈബിയും യുകെയിലാണ് താമസം.
- Home
- Latest News
- യുകെയിൽ കാർ അപകടത്തിൽപെട്ടു മലയാളി യുവാവിന് ദാരുണാന്ത്യം
യുകെയിൽ കാർ അപകടത്തിൽപെട്ടു മലയാളി യുവാവിന് ദാരുണാന്ത്യം
Share the news :
Sep 10, 2024, 2:56 pm GMT+0000
payyolionline.in
പാലക്കാട് സ്കൂളിന് സമീപം റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി
നടിയുടെ പരാതി; അഡ്വ. വി എസ് ചന്ദ്രശേഖരന് ഉപാധികളോടെ മുൻകൂർ ജാമ്യം
Related storeis
കോഴിക്കോട് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഇ...
Oct 7, 2024, 11:14 am GMT+0000
ചക്രവാതചുഴിക്ക് പിന്നാലെ ന്യൂന മർദ്ദ പാത്തിയും; മുന്നറിയിപ്പിൽ മാറ്...
Oct 7, 2024, 10:58 am GMT+0000
മാലിദ്വീപ് ഉറ്റസുഹൃത്തെന്ന് പ്രധാനമന്ത്രി മോദി, ഇന്ത്യയുടെ സുരക്ഷ പ...
Oct 7, 2024, 10:43 am GMT+0000
ഓം പ്രകാശിനെതിരായ ലഹരികേസ് റിമാൻഡ് റിപ്പോർട്ടിൽ സിനിമ താരങ്ങളും, ശ്...
Oct 7, 2024, 9:55 am GMT+0000
‘ഒരു കോടി നഷ്ടമുണ്ടാക്കി’: പ്രകാശ് രാജിനെതിരെ ഗുരുതര ആര...
Oct 7, 2024, 9:17 am GMT+0000
പ്രവാസി മലയാളികളുടെ ഡ്രൈവിങ് ലൈസൻസ്, പ്രത്യേക സ്ലോട്ടുകൾ; നടപടിക്രമ...
Oct 7, 2024, 9:14 am GMT+0000
More from this section
മംഗളൂരുവിൽ കാണാതായ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി; തിരച...
Oct 7, 2024, 8:13 am GMT+0000
എൽ.ഡി ക്ലർക്ക് പരീക്ഷ ചോദ്യപേപ്പർ; എല്ലാം ഗൂഗിളിന്റെ പിഴവെന്ന് പി...
Oct 7, 2024, 7:21 am GMT+0000
ആനുകൂല്യം ലഭിക്കാൻ സഹോദരൻ സഹോദരിയെ മിന്നുകെട്ടി; സംഭവം ഉത്തർപ്രദേശിൽ
Oct 7, 2024, 7:13 am GMT+0000
വിവാദ പരാമർശം: ജലീലിനെതിരെ യൂത്ത് ലീഗ് പരാതി നൽകി
Oct 7, 2024, 7:08 am GMT+0000
പൊലീസ് ചമഞ്ഞ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ
Oct 7, 2024, 6:46 am GMT+0000
തലശ്ശേരി-തോട്ടട-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകൾ 22 മുതൽ സമരത്തിലേക്ക്
Oct 7, 2024, 6:01 am GMT+0000
ഞാൻ എല്ലാം ദിവസവും പ്രാർഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറ...
Oct 7, 2024, 5:54 am GMT+0000
‘ആറുവരിപ്പാത ഇരിങ്ങലിനെ രണ്ടായി മുറിക്കില്ല’ ; പി ടി. ഉ...
Oct 7, 2024, 5:36 am GMT+0000
താമരശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം
Oct 7, 2024, 4:50 am GMT+0000
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: പൊലീസിന് ഗുരുതര വീഴ്ച; അക്കമിട്...
Oct 7, 2024, 4:46 am GMT+0000
കൊല്ലം-എറണാകുളം മെമു ഇന്നു മുതൽ; ശനിയും ഞായറും സര്‍വിസില്ല
Oct 7, 2024, 3:31 am GMT+0000
കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് കൊച്ചിയിൽ അറസ്റ്റിൽ; പിടികൂടിയത് പഞ്ചനക...
Oct 7, 2024, 3:27 am GMT+0000
മയക്കുമരുന്നുമായി മലയാളി വിദ്യാർഥികൾ അറസ്റ്റിൽ
Oct 7, 2024, 3:23 am GMT+0000
‘ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാനാവില്ല, കുറ...
Oct 7, 2024, 3:19 am GMT+0000
അഴിമതി തുടച്ചുനീക്കും , തദ്ദേശ സ്ഥാപനങ്ങളിൽ സേവനങ്ങൾ സുതാര്യമാക്കും
Oct 7, 2024, 3:15 am GMT+0000