ദില്ലി: ഒഡിഷ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഭുവനേശ്വറിൽ നിന്നും, ഭുവനേശ്വറിലേക്കുമുള്ള വിമാന സർവീസുകളിൽ വിമാന യാത്രാ നിരക്ക് കൂട്ടരുതെന്നാണ് നിർദ്ദേശം. യാത്രാ നിരക്ക് അസാധാരണമായി കൂടുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ കേന്ദ്ര മന്ത്രാലയം നിർദ്ദേശവും നൽകി. ട്രെയിൻ അപകടം മൂലമുണ്ടാകുന്ന യാത്ര റദ്ദാക്കൽ, യാത്ര മാറ്റിവയ്ക്കൽ എന്നിവയ്ക്ക് യാത്രക്കാരുടെ പക്കൽ നിന്നും പിഴയീടാക്കരുതെന്നും കേന്ദ്ര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
- Home
- Latest News
- യാത്രാ നിരക്ക് കൂട്ടരുത്: വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം
യാത്രാ നിരക്ക് കൂട്ടരുത്: വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം
Share the news :

Jun 3, 2023, 2:01 pm GMT+0000
payyolionline.in
ഒഡിഷ ട്രെയിൻ ദുരന്തം: മരണസംഖ്യ 288 ആയി
വീടിന് മുകളിൽ അലക്കിയിട്ട വസ്ത്രം എടുക്കുന്നതിനിടെ ഇടിമിന്നലേറ്റു; വയനാട്ടിൽ ..
Related storeis
എംകെ പ്രേംനാഥിന് ചികിത്സ നിഷേധിച്ചതായി ആരോപണം: ഡോക്ടർക്കെതിരെ നടപടി...
Oct 4, 2023, 5:18 pm GMT+0000
കോട്ടയം മെഡി. കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്തു: അഖിൽ സജീവു...
Oct 4, 2023, 4:21 pm GMT+0000
വന്‍ ഓഫര്‍, വൈദ്യുതി ബില്‍ കുടിശ്ശിക പലിശയിളവോടെ തീര്‍ക്കാം: മന്ത്രി
Oct 4, 2023, 3:49 pm GMT+0000
പാലക്കാട് പട്ടാമ്പി കൊപ്പത്ത് വൻ ലഹരി വേട്ട; ഒരാൾ അറസ്റ്റിൽ
Oct 4, 2023, 3:41 pm GMT+0000
‘മുന്നണി മര്യാദകൾ പാലിക്കണം’: തരൂരിനെയും പ്രേമചന്ദ്രനെയ...
Oct 4, 2023, 3:20 pm GMT+0000
യുവജോത്സ്യനെ ഫെയ്സ്ബുക് വഴി പരിചയപ്പെട്ട് മയക്കി 13 പവൻ കവർന്നു; യ...
Oct 4, 2023, 2:58 pm GMT+0000
More from this section
എഫ്ഐആർ പകർപ്പിനായി കോടതിയെ സമീപിച്ച് ന്യൂസ് ക്ലിക്ക് എഡിറ്റർ
Oct 4, 2023, 1:21 pm GMT+0000
ന്യൂഡൽഹിയിൽ ഖലിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ; അന്വേഷണം ആരംഭിച്ചു
Oct 4, 2023, 12:57 pm GMT+0000
മൂവാറ്റുപുഴയില്‍ പൊലീസ് ഓഫീസറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ട...
Oct 4, 2023, 12:29 pm GMT+0000
മൂവാറ്റുപുഴയിൽ വിദ്യാർത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസ്; പ...
Oct 4, 2023, 12:23 pm GMT+0000
ഉജ്വല പദ്ധതിയിൽ പാചകവാതക സബ്സിഡി 100 രൂപ കൂട്ടി; ഇനി സിലിണ്ടറിന് 60...
Oct 4, 2023, 11:17 am GMT+0000
സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിക്ക...
Oct 4, 2023, 10:20 am GMT+0000
മലപ്പുറത്ത് 11കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡന...
Oct 4, 2023, 10:14 am GMT+0000
പാലക്കാട് പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി 63കാരിക്ക് ദാരുണാന്ത്യം,...
Oct 4, 2023, 10:04 am GMT+0000
സംസ്ഥാനത്ത് ശക്തമായ മഴക്ക് ശമനം; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Oct 4, 2023, 9:53 am GMT+0000
സ്കൂൾ വിദ്യാർഥിനികളെ ആയോധനകലകൾ പഠിപ്പിക്കും: ആദ്യഘട്ടം 4515 സ്കൂള...
Oct 4, 2023, 9:49 am GMT+0000
ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹം; ന്യൂസ് ക്ല...
Oct 4, 2023, 9:46 am GMT+0000
പിഴ നടപടികളുടെ എണ്ണം കുറഞ്ഞതിന് ആലപ്പുഴ അസി. മോട്ടോർ വാഹന ഇൻസ്പെക്ട...
Oct 4, 2023, 9:45 am GMT+0000
108 ആംബുലന്‍സ് സേവനത്തിന് ആപ് സജ്ജമാകുന്നു- മന്ത്രി വീണാ ജോര്‍ജ്
Oct 4, 2023, 9:36 am GMT+0000
മാനന്തവാടി: പൊലീസിനെ വെട്ടിലാക്കി വീണ്ടും മാവോവാദിക...
Oct 4, 2023, 7:31 am GMT+0000
റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ വൈദ്യുതി കരാറുകൾക്ക് മന്ത്രിസഭ അംഗീക...
Oct 4, 2023, 7:05 am GMT+0000