തുറയൂർ: മേലടി ഉപജില്ലാ ശാസ്ത്രമേള തുറയൂർ ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. തുറയൂർ പഞ്ചായത്ത് പ്രസിഡണ്ട്സി കെ ഗിരീഷ് അധ്യക്ഷനായി .
ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ ,തുറയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ മാവുളാട്ടിൽ ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സബിൻ രാജ് ,ബ്ലോക്ക് പഞ്ചായത് മെമ്പർ ലീന പുതിയൊട്ടിൽ ,വാർഡ് അംഗം കെ എം രാമകൃഷ്ണൻ ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ എം ജാഫർ ,പ്രിൻസിപ്പൽ സന്ധ്യ പി ദാസ് ,പി ടി എ പ്രസിഡണ്ട് യു സി വാഹിദ് ,അജ്മൽ ഹക്കിം മാനേജർബി ടി എം എച് എസ് എസ് ,ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ കെ കെ മനോജ്കുമാർ ,ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ സജീവൻ കുഞ്ഞോത്ത് ,ഇമ്പ്ലിമെന്റിങ് ഓഫീസർ ഇ എം രാമദാസൻ ,മഹേഷ് മലോൽ എന്നിവർ സംസാരിച്ചു .
മേലടി ഉപജില്ലാ ശാസ്ത്രമേളയ്ക്ക് തുറയൂരിൽ തുടക്കം

Oct 20, 2023, 9:21 am GMT+0000
payyolionline.in
വിഴിഞ്ഞം തീരത്ത് സുരക്ഷ ശക്തമാക്കി ഇന്ത്യൻ നേവി; ചൈനീസ് കപ്പലിൽ നിന്ന് ക്രെയി ..
രാജ്യത്തിന് ചരിത്രദിനം; നമോ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി