മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കെ അഷ്റഫിൻ്റെ ഭാര്യ റംല നിര്യാതയായി

news image
Aug 4, 2022, 6:54 pm IST payyolionline.in

മേപ്പയ്യൂർ: നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രധാന അദ്ധ്യാപകനും മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയുമായ അരിക്കുളം കാരയാട് കെ അഷ്റഫിൻ്റെ ഭാര്യ വെള്ളറങ്കോട്ട് റംല (49) നിര്യാതയായി. മക്കൾ: റനീമ, ഫർഹാൻ, നിബ റദീബ. സഹോദരൻ : ഇ.കെ ഷക്കീർ(അദ്ധ്യാപകൻ-ഊരള്ളൂർ എം.യു.പി സ്കൂൾ). മയ്യത്ത് നിസ്ക്കാരം ഇന്ന് രാത്രി 10 മണിക്ക് എലങ്കമൽ ജുമാമസ്ജിദിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe