മേപ്പയ്യൂർ അരിക്കുളം വി.പി.കെ അമ്മത് ഹാജി നിര്യാതനായി

news image
Aug 3, 2022, 9:11 am IST payyolionline.in

മേപ്പയ്യൂർ:അരിക്കുളം പഞ്ചായത്ത് മുസ് ലിം ലീഗ് പഴയകാല സംഘാടകരിൽ പ്രമുഖനും,എലങ്കമൽ മഹല്ല് കമ്മിറ്റി
എക്സികുട്ടീവ് മെമ്പറും,വാകമോളി മദ്രസ്സത്തുൽ
ഹിലാൽ കമ്മിറ്റി മുൻ അംഗവും,പൗരപ്രമുഖനുമായ വി.പി.കെ അമ്മത് ഹാജി (81) നിര്യാതനായി.ഭാര്യ:രാരിച്ചൻ കണ്ടി ആയിഷ ഹജ്ജുമ്മ.മക്കൾ:വി.പി.കെ ലത്തീഫ് (വാകമോളി ശാഖാ മുസ്‌ലിംലീഗ് പ്രസിഡണ്ട്),റസിയ.മരുമക്കൾ:അമ്മത് നമ്പൂരികണ്ടി(അരിക്കുളം),സറീന അണ്ടിച്ചേരി(കീഴരിയൂർ).
സഹോദരങ്ങൾ:പി.വി.കെ കുഞ്ഞായി,വി.പി.കെ ബീരാൻ,ബീവി ഹജ്ജുമ്മ,ഫാത്തിമ,പരേതരായ വി.പി.കെ ഇമ്പിച്ചിമൊയ്തിഹാജി,
നഫീസ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe