മേപ്പയ്യൂര്‍ സ്വാതന്ത്ര്യസമരസേനാനി പരേതനായ പോവതികണ്ടി കോരന്റെ ഭാര്യ മുതുശ്ശേരി ശാരദ അന്തരിച്ചു

news image
Oct 15, 2013, 2:08 pm IST payyolionline.in

മേപ്പയ്യൂര്‍: സ്വാതന്ത്ര്യസമരസേനാനി പരേതനായ പോവതികണ്ടി കോരന്റെ ഭാര്യ മുതുശ്ശേരി ശാരദ (80) അന്തരിച്ചു. മക്കള്‍: വാസു, രാധ, വത്സന്‍ (റെയില്‍വേ, കോഴിക്കോട്), രമ, പ്രകാശന്‍ (താലൂക്ക് സര്‍വേയര്‍, കോഴിക്കോട്), പരേതയായ നന്ദിനി (വാകയാട് യു.പി.സ്‌കൂള്‍). മരുമക്കള്‍: വാസു (എടത്തില്‍മുക്ക്), രാഘവന്‍ (കായലാട്), അനിത, രവീന്ദ്രന്‍ (പരപ്പനങ്ങാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), ഗംഗാധരന്‍ (കുട്ടോത്ത്), നിഷ (അധ്യാപിക, മേപ്പയ്യൂര്‍ എല്‍.പി.സ്‌കൂള്‍). സഹോദരി: ജാനകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe