മേപ്പയ്യൂര്‍ മുയിപ്പോത്തെ പഴയകാല സോഷ്യലിസ്റ്റ് പ്രവര്‍ത്തകന്‍ കുനീമ്മല്‍ കേളപ്പന്‍ അന്തരിച്ചു

news image
Oct 15, 2013, 1:59 pm IST payyolionline.in

മേപ്പയ്യൂര്‍: മുയിപ്പോത്തെ പഴയകാല സോഷ്യലിസ്റ്റ് പ്രവര്‍ത്തകന്‍ കുനീമ്മല്‍ കേളപ്പന്‍ (92) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: കെ. രാജന്‍ (എച്ച്.എം.എസ്. ജില്ലാ സെക്രട്ടറി), ലീല, കാര്‍ത്യായനി. മരുമക്കള്‍: സതി, ശ്രീധരന്‍, രാഘവന്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe