മേപ്പയ്യൂര്‍ നരക്കോട് പാറക്കുഴിയില്‍ അമ്മത് അന്തരിച്ചു

news image
Oct 4, 2013, 12:08 pm IST payyolionline.in

മേപ്പയ്യൂര്‍:നരക്കോട് പാറക്കുഴിയില്‍ അമ്മത് (85) അന്തരിച്ചു. ഭാര്യ: ബിയ്യുമ്മ. മക്കള്‍: അബ്ദുള്ള, മൊയ്തി, ബഷീര്‍, നബീസ, ആയിഷ, സുബൈദ, റഷീദ. മരുമക്കള്‍: മൊയ്തി, കലന്തന്‍കുട്ടി, അബ്ദുള്ളക്കോയ, ഇബ്രാഹിം, പാത്തുമ്മ, സൈനബ. സഹോദരങ്ങള്‍: പര്യയി, അബ്ദുള്ള, പക്രന്‍, ബീവി, ആയിഷ, പരേതരായ ആമിന, പാത്തുമ്മ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe