മേപ്പയ്യൂര്‍ അഞ്ചാംപീടിക വടക്കേടത്ത് വി. ഗോപാലന്‍ നായര്‍ അന്തരിച്ചു

news image
Oct 16, 2013, 12:09 pm IST payyolionline.in

മേപ്പയ്യൂര്‍: അഞ്ചാംപീടിക വടക്കേടത്ത് വി. ഗോപാലന്‍ നായര്‍ (72) അന്തരിച്ചു. ഭാര്യ: പത്മിനി. മക്കള്‍: ശൈലജ, മുരളീധരന്‍, രജിത, സുരേഷ്ബാബു. മരുമക്കള്‍: വി.ടി. ശ്രീധരന്‍ നായര്‍ (പുറക്കാട്), റീന (കാരയാട് എം.എല്‍.പി. സ്‌കൂള്‍), പ്രകാശന്‍ (ചിങ്ങപുരം), ഷൈജ. സഹോദരങ്ങള്‍: ഗംഗാധരന്‍ നായര്‍, ശ്രീധരന്‍ നായര്‍. ശവസംസ്‌കാരം ബുധനാഴ്ച ഒന്നിന് വീട്ടുവളപ്പില്‍

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe