മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

news image
May 24, 2023, 4:15 am GMT+0000 payyolionline.in

മേപ്പയ്യൂർ : മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം, ഹിന്ദി, അറബിക്, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം മേയ് 27-ന് രാവിലെ 10 മണിമുതലും ഫിസിക്കൽ സയൻസ്, ജീവശാസ്ത്രം, കണക്ക്, യു.പി.എസ്.എ. എന്നിവയ്ക്കുള്ള അഭിമുഖം ഉച്ചയ്ക്ക് ഒരുമണിമുതലും ഹൈസ്കൂൾ ഓഫീസിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe