മേപ്പയൂര്‍ ഇരിങ്ങത്ത് കൊയമ്പ്രത്ത് മീത്തല്‍ ശങ്കരന്‍ നിര്യാതനായി

news image
Oct 11, 2013, 4:02 pm IST payyolionline.in

മേപ്പയൂര്‍: ഇരിങ്ങത്ത് കൊയമ്പ്രത്ത് മീത്തല്‍ ശങ്കരന്‍ (68) നിര്യാതനായി. ഭാര്യ: അമ്മാളു. മക്കള്‍: ഷൈലജ, പുഷ്പജന്‍. മരുമക്കള്‍: വട്ടക്കണ്ടി ബാലകൃഷ്ണന്‍, സിനി. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ഗോപാലന്‍, പരേതനായ ദാമോദരന്‍

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe