മാവേലിക്കര: അമിത വേഗതയിൽ എത്തിയ ജീപ്പ് ഇടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. തഴക്കര ഇറവങ്കര ഷൈജു ഭവനത്തിൽ പി ഡി പത്രോസ് (73) ആണ് മരിച്ചത്. ഭാര്യ: ഏലിയാമ്മ. മക്കൾ: ഷൈനി, സ്റ്റാൻലി (കുവൈറ്റ്). മരുമക്കൾ: ജോഷ്വ, ബിനി.
മാവേലിക്കരയില്‍ അമിത വേഗതയിലെത്തിയ ജീപ്പ് സ്കൂട്ടറിലിടിച്ചു; 73 വയസ്സുകാരന് ദാരുണാന്ത്യം
Nov 14, 2023, 6:48 am GMT+0000
payyolionline.in
കേരളത്തിലെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍;മുഖ്യമന്ത്രിയുടെയും ..
‘നീതി കിട്ടി: ഞങ്ങളെല്ലാം ആഗ്രഹിച്ചത് പോലെ അവന് വധശിക്ഷ കിട്ടി’ ..