പയ്യോളി: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ എൻ.സി.പി. പയ്യോളി മണ്ഡലം കമ്മിറ്റി ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു.
എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എ.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എസ്.വി. റഹ്മത്തുള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ പി.വി.സജിത്ത്, പി.വി അശോകൻ, കയ്യിൽ രാജൻ, വി.കെ. രവീന്ദ്രൻ, ടി.കെ. കുമാരൻ, പി.വി. സത്യനാഥൻ, ടി.സി. ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.
- Home
- നാട്ടുവാര്‍ത്ത
- payyoli
- മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ എൻ.സി.പി. പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ഗാന്ധി സ്മൃതി സദസ്സ്
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ എൻ.സി.പി. പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ഗാന്ധി സ്മൃതി സദസ്സ്
Share the news :
Jan 31, 2024, 6:40 am GMT+0000
payyolionline.in
വെസ്റ്റ് ബാങ്കിലെ ആശുപത്രിയിൽ കമാൻഡോ ആക്രമണം നടത്തി ഇസ്രയേൽ, രോഗികളുടേയും ഡോക ..
അന്നക്കുട്ടിയെ തിരിഞ്ഞുനോക്കാത്ത മക്കൾക്കെതിരെ കടുത്ത നടപടി; മകനെ കേരള ബാങ്കി ..
Related storeis
പയ്യോളിയിൽ സനാതനം സാംസ്കാരിക സമിതി വിവേകാനന്ദ ജയന്തി ആഘോഷിച്ചു
Jan 12, 2025, 2:33 pm GMT+0000
‘മോം കെയർ ആയുർ വില്ല’ ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്യു
Jan 11, 2025, 3:53 pm GMT+0000
പയ്യോളിയിൽ ‘നന്മ’ മേഖല കൺവെൻഷൻ
Jan 11, 2025, 2:33 pm GMT+0000
ദേശീയപാത ഇരിങ്ങല്‍ – കളരിപ്പടി സര്‍വ്വീസ് റോഡിന്റെ വീതി അഞ്ച്...
Jan 11, 2025, 12:53 pm GMT+0000
ജെസിഐ പുതിയനിരത്ത് അയനിക്കാട് അംഗനവാടിക്ക് കളിപ്പാട്ടങ്ങൾ സമ്മാനിച്ചു
Jan 8, 2025, 12:35 pm GMT+0000
പയ്യോളിയിൽ ലിങ്ക് റോഡ് നിർമ്മിക്കണം: പിഡിപി പയ്യോളി കമ്മിറ്റി
Jan 7, 2025, 5:53 pm GMT+0000
More from this section
പയ്യോളിയിലെ ദേശീയപാത വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു: ക്രോസ് ...
Jan 6, 2025, 12:18 pm GMT+0000
അയനിക്കാട് സേവന നഗർ റോഡ് നാടിന് സമർപ്പിച്ചു
Jan 5, 2025, 5:07 pm GMT+0000
കുട്ടികൾക്ക് ആവേശമായി പുറക്കാട് വിദ്യാസദനം ‘എക്സ്പോ 2025’
Jan 5, 2025, 11:10 am GMT+0000
ഡിഎ കുടിശിക ഉടനെ അനുവദിക്കുക: സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ല സമ്മ...
Jan 1, 2025, 4:22 pm GMT+0000
ഖത്തർ കെഎംസിസി ഇരിങ്ങൽ ടൈലറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 20 പേർ പരിശീലനം ...
Dec 31, 2024, 3:53 pm GMT+0000
പയ്യോളിയിൽ തണൽ വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും
Dec 31, 2024, 11:21 am GMT+0000
ജെസിഐ പുതിയനിരത്തിൻ്റെയും റണ്ണേഴ്സ് ക്ലബിൻ്റെയും സംയുക്താഭിമുഖ്യത്ത...
Dec 31, 2024, 10:56 am GMT+0000
പാസഞ്ചർ ട്രെയിൻ പുനസ്ഥാപിക്കുക; ഇരിങ്ങലിൽ റെയിൽവേ ഡെവലപ്മെൻറ് ആക്ഷൻ...
Dec 30, 2024, 3:47 pm GMT+0000
പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കുക; ഇരിങ്ങൽ റെയിൽവേ സ്റ്റേഷൻ കമ്മിറ്...
Dec 28, 2024, 12:30 pm GMT+0000
കൊലവിളി പ്രസംഗം : സിപിഎം തിക്കോടി ലോക്കൽ സെക്രട്ടറി അറസ്റ്റിൽ
Dec 27, 2024, 1:04 pm GMT+0000
തിക്കോടിയിൽ സിപിഎമ്മിന്റെ 24 പതാകകള്‍ നശിപ്പിച്ചു: മൂന്ന് പേർക്കെതി...
Dec 23, 2024, 4:11 am GMT+0000
വ്യാപാരിവ്യവസായി കുടുംബ സംഗമം; പയ്യോളിയിൽ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവ...
Dec 22, 2024, 2:20 pm GMT+0000
അമിത്ഷായുടെ നടപടി; പയ്യോളിയിൽ പികെഎസ് പ്രതിഷേധം
Dec 21, 2024, 1:03 pm GMT+0000
അയനിക്കാട് കളരിപ്പടിക്കൽ ക്ഷേത്രോത്സവത്തിന് 22 ന് കൊടിയേറും
Dec 20, 2024, 4:18 pm GMT+0000
അംബേദ്കറെ അധിക്ഷേപിച്ച നടപടി; പയ്യോളിയിൽ കെഎസ്കെടിയു പ്രതിഷേധം
Dec 20, 2024, 3:07 pm GMT+0000