മസ്കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് വിദേശികള്‍ പിടിയില്‍. റോയല്‍ ഒമാന്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഏഷ്യന്‍ പൗരത്വമുള്ള മൂന്ന് പേരെ വടക്കന്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് പിടികൂടുന്നത്. 131 കിലോഗ്രാം ഹാഷിഷ്, 40 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത്, 12,900 സൈക്കോട്രോപിക് ഗുളികകള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
മസ്കറ്റില്‍ 131 കിലോ ഹാഷിഷും 12,900 ലഹരി ഗുളികകളും കടത്താന്‍ ശ്രമം; മൂന്ന് പ്രവാസികളെ പിടികൂടി പൊലീസ്

Nov 17, 2023, 9:58 am GMT+0000
payyolionline.in
തൃശൂരിൽ 4 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
കേരളത്തിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; സുരക്ഷ പരിശോധന കർശനമാക്കാൻ തമിഴ്നാട്; 16 ..