മലപ്പുറം: പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ 13കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വിവരങ്ങള്‍ പുറത്ത്. കുട്ടി മരിച്ചത് വൈദ്യുതവേലിയിൽ നിന്നും ഷോക്കേറ്റത്തിനെ തുടർന്നാണെന്ന് പൊലീസ്. അസാം സ്വദേശി മുത്തലിബ് അലിയുടെ മകൻ റഹ്മത്തുള്ളയെ ആണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടുപന്നികളെ തുരത്താൻ തോട്ടമുടമ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നാണ് കുട്ടിക്ക് ഷോക്കെറ്റതെന്ന് പൊലീസ് അറിയിച്ചു.
മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 13 കാരന്റെ മൃതദേഹം; മരണം ഷോക്കേറ്റ്, തോട്ടമുടമയ്ക്കെതിരെ കേസ്
Oct 18, 2023, 12:10 pm GMT+0000
payyolionline.in
ആലുവ കോടതിയിൽ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച മുൻ ക്ലർക്കിന് 23 വർഷം കഠിന ..
തിരുവനന്തപുരത്ത് വൻ സ്വർണ വേട്ട, 6 കിലോ സ്വർണ്ണം പിടിച്ചു, 10 സ്ത്രീകളടക്കം 1 ..