മന്ത്രി ജി.ആർ.അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

news image
Aug 5, 2022, 9:58 am IST payyolionline.in

തിരുവനന്തപുരം:  നെഞ്ചുവേദനയെത്തുടർന്നു മന്ത്രി ജി.ആർ.അനിലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒൻപതോടെയാണു വീട്ടിൽ വച്ചു മന്ത്രിക്ക് അസ്വസ്ഥതയുണ്ടായത്. പരിശോധനയ്ക്കു ശേഷം നിരീക്ഷണത്തിനായി കാർഡിയോളജി ഐസിയുവിലേക്കു മാറ്റി. ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe