മണിയൂർ എടങ്കൂളിൽ അസ്സയിനാർ അന്തരിച്ചു

news image
Nov 25, 2022, 4:30 pm GMT+0000 payyolionline.in
പയ്യോളി :മണിയൂർ എടങ്കൂളിൽ അസ്സയിനാർ (81)അന്തരിച്ചു. ഭാര്യ: നബീസ . മക്കൾ :പി.കെ നാസർ കോൺട്രാക്ടർ, സുഹറ, സക്കീന. മരുമക്കൾ :പരപ്പിൽ അസീസ്, സിറാജ് മൂരാട് ,പി.കെ നൗഷിദ.
സഹോദരങ്ങൾ:അലീമ,നബീസ, പരേതരായ അമ്മത്,കുഞ്ഞബ്ദുള്ള, ഫാത്തിമ, ആയിഷ, ആമിന, ബിയ്യാത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe