മടപ്പള്ളി ജിഎച്ച്എസ്എസിൽ എഫ്ടിഎം ഒഴിവ്; കൂടിക്കാഴ്ച നാളെ, ജില്ലയിൽ ഇന്ന് അറിയാൻ

news image
Nov 14, 2023, 3:07 am GMT+0000 payyolionline.in

മുട്ടക്കോഴിക്കുഞ്ഞ് വിതരണം; ചക്കിട്ടപാറ ∙ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൽ അത്യുൽപാദന ശേഷിയുള്ള പ്രതിരോധ കുത്തിവയ്പ് കഴിഞ്ഞ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ 120 രൂപ പ്രകാരം വിതരണം ചെയ്യുന്നതായി അധികൃതർ അറിയിച്ചു.

കൂടിക്കാഴ്ച നാളെ
വടകര:
മടപ്പള്ളി ജിഎച്ച്എസ്എസിൽ എഫ്ടിഎം ഒഴിവിലേക്ക് കൂടിക്കാഴ്ചനാളെ 10.30 ന്.

അധ്യാപക ഒഴിവ്
കൊടുവള്ളി:
കരുവൻപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഉറുദു അധ്യാപക അഭിമുഖം നാളെ 10ന് ഹൈസ്കൂൾ ഓഫിസിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe