വടകര : ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജിന്റെ കീഴിൽ നടത്തുന്ന പ്രീ പ്രൈമറി ടി.ടി.സി, മോണ്ടിസോറി ടി.ടി.സി കോഴ്സുകളിലേക്ക് വടകര കോ ഓപ്പറേറ്റീവ് പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രയിനിങ്ങ് സെന്റർ അപേക്ഷ ക്ഷണിച്ചു.
എസ് എസ് എൽ സി പാസായ വനിതകൾക്ക് കോഴ്സിൽ അഡ്മിഷൻ എടുക്കാം. പ്രായപരിധി ഇല്ല .കൂടുതൽ വിവരങ്ങൾക്ക് – കോ-ഓപ്പറേറ്റീവ് മോണ്ടിസോറി ടീച്ചേഴ്സ് ട്രയിനിങ്ങ് സെന്റർ,പുതിയ ബസ്സ് സ്റ്റാന്റിന് സമീപം, വടകര എന്ന വിലാസത്തിലോ 9947251169,9745857972 എന്ന ഫോൺ നമ്പറിലോ ബന്ധപെടാം.