ബേപ്പൂർ നടുവട്ടത്ത്​ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

news image
Nov 23, 2021, 12:04 pm IST

കോഴിക്കോട്​: ബേപ്പൂർ നടുവട്ടത്ത്​ ബൈക്കുകൾ കൂട്ടിയിടിച്ച്​ ഒരാൾ മരിച്ചു. നോർത്ത്​ ബേപ്പൂർ കളത്തിൽ പറമ്പ്​ കുനിയിൽ ഹൗസിൽ ആലിക്കോയയുടെ മകൻ ബഷീർ (48) ആണ്​ മരിച്ചത്​.

 

കൂടെ സഞ്ചരിച്ച മകനും എതിരെ വന്ന ബൈക്കിലുണ്ടായിരുന്നയാൾക്കും പരിക്കേറ്റു. ചൊവ്വാഴ്​ച രാവിലെ ആറിനാണ്​​ അപകടം. മൃതദേഹം കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രി മോർച്ചറിയിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe