പയ്യോളി : കളഞ്ഞു കിട്ടിയ സ്വർണ്ണമാലയും പണം അടങ്ങിയ പേഴ്സും തിരികെ നൽകി ബസ് ജീവനക്കാര്‍ മാതൃകയായി. വടകര -കൊയിലാണ്ടി റൂട്ടിൽ ഓടുന്ന കെ എല്‍ -56- വൈ -1125 നമ്പർ സാരംഗ് ബസ്സിൽ നിന്നാണ് മൂന്നര പവൻ്റെ സ്വർണ്ണമാലയും പണവും അടങ്ങിയ പേഴ്സും കിട്ടിയത്. ബസ്സിലെ ജീവനക്കാരായ രാജേഷ് കാപ്പിരിക്കാട്ടിൽ, അക്ഷയ് കമ്പിവളപ്പിൽ എന്നിവരാണ് പയ്യോളി പോലീസ് മുഖാന്തിരം പേഴ്സിൻ്റെ ഉടമസ്ഥയായ എടക്കാട് സ്വദേശിനി ഷീനയ്ക്ക് തിരിച്ച് നൽകിയത്.
ബസ്സില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണമാലയും പേഴ്സും ഉടമക്ക് തിരികെ നല്കി ജീവനക്കാര്‍ മാതൃകയായി
Sep 17, 2024, 6:56 am GMT+0000
payyolionline.in
മഞ്ചേരിയിൽ എംപോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാൾ ആശുപത്രിയിൽ; സാംപിൾ പരിശോധനയ്ക്കയച് ..
കെജ്രിവാളിന്റെ പിൻഗാമിയായി അതിഷി മർലേന , ഒറ്റക്കെട്ടായ തീരുമാനമെന്ന് എഎപി