കെ.പി.ഹോര്‍മിസിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി വാട്ടര്‍ ബെഡ് നല്‍കി

news image
Oct 20, 2013, 12:12 pm IST payyolionline.in

കൊയിലാണ്ടി : ഫെഡറല്‍  ബാങ്ക് സ്ഥാപകന്‍ കെ.പി ഹോര്‍മിസിന്റെ  ജന്മദിനാഘോഷത്തിന്റെ  ഭാഗമായി ഫെഡറല്‍  ബാങ്ക് ശാഖ പാലിയേറ്റീവ്  കെയര്‍ സൊസൈറ്റിക്ക് വാട്ടര്‍ ബെഡ് നല്‍കി.  ശാഖാ  മാനേജര്‍  സക്കറിയയില്‍ നിന്നു സെയ്ത് സൈന്‍ ബാഫഖി ഏറ്റുവാങ്ങി. എന്‍. പുഷ്പരാജ് അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ കൌണ്‍സിലര്‍  എ. അസീസ്‌, ആര്‍. പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe