തിരുവനന്തപുരം: പ്രശസ്ത സിനിമ, സീരിയൽ നടൻ വി. പി. രാമചന്ദ്രൻ അന്തരിച്ചു. കണ്ണൂർ പയ്യന്നൂരിലായിരുന്നു 81കാരനായ രാമചന്ദ്രന്റെ അന്ത്യം. സംഗീത നാടക അക്കാദമി പുരസ്കാര ജേതാവാണ്. വ്യോമസേനയിൽ നിന്ന് വിരമിച്ച രാമചന്ദ്രൻ അമേരിക്കൽ കോൺസുലേറ്റിലും ജീവനക്കാരനായിരുന്നു. അപ്പു,അയ്യർ ദ ഗ്രേറ്റ് ഉൾപ്പെടെ 19 സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ടു. നിരവധി സിനിമകളിൽ ശബ്ദം നൽകി. നാടക രംഗത്തും സജീവമായിരുന്നു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും.
- Home
- Latest News
- പ്രശസ്ത സിനിമ, സീരിയൽ നടൻ വി. പി. രാമചന്ദ്രൻ അന്തരിച്ചു
പ്രശസ്ത സിനിമ, സീരിയൽ നടൻ വി. പി. രാമചന്ദ്രൻ അന്തരിച്ചു
Share the news :
Sep 4, 2024, 10:07 am GMT+0000
payyolionline.in
ശക്തമായ മഴ: കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
പയ്യോളി രണ്ടാം റെയിൽവേ ഗേറ്റ് മൂന്ന് ദിവസത്തേക്ക് അടയ്ക്കും
Related storeis
തമിഴ്നാട്ടിൽ നിന്നുള്ള 12 മത്സ്യത്തൊഴിലാളികൾക്ക് ഒരു കോടി പിഴയിട്ട്...
Sep 4, 2024, 5:12 pm GMT+0000
പ്രശ്നങ്ങൾ പഠിക്കുന്നതിന് കോളിവുഡിലും കമ്മിറ്റി
Sep 4, 2024, 4:10 pm GMT+0000
മാസപ്പിറവി കണ്ടു; നബിദിനം സെപ്റ്റംബര്‍ 16ന്
Sep 4, 2024, 3:56 pm GMT+0000
വീരമൃത്യു വരിച്ച മലയാളി പൈലറ്റ് വിപിന്‍ അന്ത്യാഞ്ജലി; ഔദ്യോഗിക ബഹുമ...
Sep 4, 2024, 3:47 pm GMT+0000
നാഗാലാൻഡിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ; ആറ് മരണം
Sep 4, 2024, 3:16 pm GMT+0000
പി വി അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കും; വസ്തു നിഷ്ഠമായ...
Sep 4, 2024, 2:34 pm GMT+0000
More from this section
മലപ്പുറം പെരുമ്പടപ്പിൽ വീടിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു
Sep 4, 2024, 1:33 pm GMT+0000
സൗദി അറേബ്യയിൽ വ്യാപക മഴ; പേമാരിയിൽ മുങ്ങി ജിദ്ദ, മക്ക നഗരങ്ങൾ
Sep 4, 2024, 1:21 pm GMT+0000
സപ്ലൈകോ ഓണം ഫെയറുകൾ നാളെ മുതൽ; ‘നിത്യോപയോഗ സാധനങ്ങള്‍ക്ക് വ...
Sep 4, 2024, 12:38 pm GMT+0000
തൃശ്ശൂരിൽ എച്ച്1 എൻ1 ബാധിച്ച് 62കാരി മരിച്ചു
Sep 4, 2024, 12:32 pm GMT+0000
അഴിമതി കേസിൽ സർക്കാരുദ്യോഗസ്ഥരുൾപ്പടെ 136 പേർ സൗദിയിൽ അറസ്റ്റിൽ
Sep 4, 2024, 12:28 pm GMT+0000
രഞ്ജിത്തിനെതിരെ ബംഗാളി നടിയുടെ പരാതി; മുൻകൂർജാമ്യാപേക്ഷ തീർപ്പാക്ക...
Sep 4, 2024, 12:04 pm GMT+0000
റിട്ട. ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദിന് വീണ്ടും നിയമനം; കാപ്പ അഡ്വൈസറ...
Sep 4, 2024, 11:56 am GMT+0000
ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുന്നു; കേരളത്തിൽ വ്യാപക മ...
Sep 4, 2024, 11:26 am GMT+0000
‘ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ചാണ് സ്വർണം ഉരുക്കാറുള്ളത്, കൃത്...
Sep 4, 2024, 10:47 am GMT+0000
സ്കൂളിലേക്ക് പോകുന്നതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; തിരുവനന്തപു...
Sep 4, 2024, 10:29 am GMT+0000
പ്രശസ്ത സിനിമ, സീരിയൽ നടൻ വി. പി. രാമചന്ദ്രൻ അന്തരിച്ചു
Sep 4, 2024, 10:07 am GMT+0000
ശക്തമായ മഴ: കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
Sep 4, 2024, 9:52 am GMT+0000
കെഎസ്ആര്‍ടിസിയ്ക്ക് 30 കോടി കൂടി അനുവദിച്ചു
Sep 4, 2024, 9:44 am GMT+0000
പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് നല്‍കും
Sep 4, 2024, 8:47 am GMT+0000
അമൃത് ഭാരത് പദ്ധതി; വടകര റെയിൽവേ സ്റ്റേഷൻ അണിഞ്ഞൊരുങ്ങുന്നു
Sep 4, 2024, 8:33 am GMT+0000