കോട്ടയം: പൊൻകുന്നത്ത് മൂന്നു യുവാക്കളുടെ ജീവനെടുത്ത വാഹനാപകടത്തില്‍ നടപടിയുമായി പൊലീസ്. അപകടകാരണമായ ജീപ്പ് ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നെന്ന് തെളിഞ്ഞു. ഇതോടെ ഡ്രൈവർ ഇളംകുളം കൂരാലി സ്വദേശി പാട്രിക് ജോൺസനെതിരെ പൊലീസ് നരഹത്യ കുറ്റം ചുമത്തി. സംഭവത്തില്‍ പ്രതിയായ പാട്രിക് ജോണ്‍സണെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊന്‍കുന്നത്ത് മൂന്നു യുവാക്കളുടെ ജീവനെടുത്ത വാഹനാപകടം; ജീപ്പ് ഓടിച്ചത് മദ്യലഹരിയില്‍, ഡ്രൈവര്‍ അറസ്റ്റില്‍

Oct 19, 2023, 8:08 am GMT+0000
payyolionline.in
‘വയറിൽ കത്രിക’; ആരോഗ്യ പ്രവർത്തകര്‍ക്കെതിരായ നടപടി സർക്കാർ ബോധപൂർ ..
ഗസ്സയിലെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച ഫലസ്തീൻ മോഡലിനും കുടുംബത്തിന ..