കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ രണ്ടര വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചയാൾ പിടിയിൽ. വെങ്ങോല പൂണൂരിൽ നിന്ന് അതിഥി തൊഴിലാളികളുടെ രണ്ടര വയസ്സ് പ്രായം വരുന്ന പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികൾ ഇയാളുടെ പിന്നാലെ കൂടി ബഹളം വച്ചതോടെയാണ് പ്രതി പിടിയിലായത്. കുട്ടിയെ എടുത്തുകൊണ്ട് പോകാനായി പ്രതി ശ്രമിച്ചതോടെ മറ്റു കുട്ടികൾ ബഹളം വക്കുന്നത് കേട്ട് നാട്ടുകാർ ഓടികൂടി പ്രതിയെ പിടികൂടുകയായിരുന്നു.സംഭവത്തിൽ ഒഡീഷ ഫുൾവാനി സ്വദേശി സിമാചൽ ബിഷോയിയെ ആണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. കുട്ടിയുടെ അച്ഛനും, അമ്മയും, മുത്തച്ഛനും, മുത്തശ്ശിയും ജോലിക്ക് പോയ സമയത്താണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
- Home
- Latest News
- പെരുമ്പാവൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഒഡീഷ സ്വദേശി പിടിയിൽ
പെരുമ്പാവൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഒഡീഷ സ്വദേശി പിടിയിൽ
Share the news :

Oct 17, 2023, 3:56 pm GMT+0000
payyolionline.in
പയ്യോളി ശാന്തി പാലിയേറ്റീവ് ക്ലിനിക്കിൽ 19ന് സ്തനാർബുദ ബോധവൽക്കരണ ക്ലാസ്
മേലടി ഉപജില കലോത്സവം; സ്വാഗതസംഘം രൂപീകരിച്ചു
Related storeis
മിസോറം നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാലിലേക്ക് മാറ്റി
Dec 1, 2023, 5:23 pm GMT+0000
കൃത്യം നടത്തിയത് പിതാവിനോടുള്ള വൈരാഗ്യം; പത്മകുമാറിനെ കുട്ടി തിരിച്...
Dec 1, 2023, 5:10 pm GMT+0000
അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ട്; സ...
Dec 1, 2023, 4:37 pm GMT+0000
തിരുവല്ലയിൽ ഗര്‍ഭം രഹസ്യമാക്കി വച്ച യുവതി ശുചിമുറിയിൽ പ്രസവിച്ചു; ക...
Dec 1, 2023, 3:31 pm GMT+0000
ഒരു കിലോ പഞ്ചസാര അല്ലെങ്കിൽ 40 രൂപ: റെവന്യൂ ജില്ല കലോത്സവം വിഭവ സമാ...
Dec 1, 2023, 2:54 pm GMT+0000
മില്‍മ പാലില്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന യൂട്യൂബറുടെ വീഡിയോ; നിയമ ന...
Dec 1, 2023, 2:06 pm GMT+0000
More from this section
മാവേലിക്കരയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു
Dec 1, 2023, 12:59 pm GMT+0000
പിടിയിലായ പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്, പ്രതികൾ ഒരു ക...
Dec 1, 2023, 12:06 pm GMT+0000
ഹൈക്കോടതി ‘വടിയെടുത്തു’; പുത്തൂര്‍ സുവോളജിക്കല്‍ പാര്...
Dec 1, 2023, 9:58 am GMT+0000
നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിലേക്ക് പോകാൻ അനുമതി നൽകാതെ വിദേശകാര്...
Dec 1, 2023, 9:50 am GMT+0000
ഇസ്രയേലിന്റെ അപ്രതീക്ഷിത നീക്കം, ഒരാഴ്ചക്കുശേഷം ഗാസയിൽ കനത്ത വ്യോ...
Dec 1, 2023, 8:45 am GMT+0000
നവ കേരള സദസിന് പണം; സര്‍ക്കാരിന് തിരിച്ചടി, തദ്ദേശസ്ഥാപനങ്ങളോട് പണമ...
Dec 1, 2023, 7:51 am GMT+0000
ഓട്ടോ അതു തന്നെ;’പേടിച്ചാണ് പറയാതിരുന്നതെന്ന് ഡ്രൈവർ’, ...
Dec 1, 2023, 6:48 am GMT+0000
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; വൻ ട്വിസ്റ്റ്, യുവതി നഴ്സിംഗ് കെയർ ...
Dec 1, 2023, 6:44 am GMT+0000
വിസിയുടെ പട്ടിക തള്ളി, സെനറ്റിലേക്ക് ഗവര്‍ണര്‍ നല്കിയ പട്ടിക അംഗീക...
Dec 1, 2023, 6:35 am GMT+0000
ചങ്കിടിച്ച് സ്വർണാഭരണ പ്രേമികൾ; വില വീണ്ടും 46,000 ത്തിന് മുകളിൽ
Dec 1, 2023, 6:25 am GMT+0000
15 സ്കൂളുകൾക്ക് ബോംബ് ഭീഷണി, കുട്ടികളെ വീട്ടിലേക്ക് വിട്ടു, ബോംബ് സ...
Dec 1, 2023, 6:06 am GMT+0000
കരുവന്നൂർ ബാങ്ക് കേസിൽ നിര്‍ണായകം, സിപിഎം ജില്ലാ സെക്രട്ടറി വീണ്ടും...
Dec 1, 2023, 5:31 am GMT+0000
ഓട്ടോറിക്ഷ കസ്റ്റഡിയിൽ; ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദ...
Dec 1, 2023, 5:25 am GMT+0000
തിരുവതാംകൂർ ദേവസ്വംബോർഡിന് സാമ്പത്തിക പ്രതിസന്ധി,ശബരിമല മാസ്റ്റർപ്ല...
Dec 1, 2023, 4:59 am GMT+0000
ലവലേശം പോലും സമയം പാഴാക്കാതെ റോബിൻ ബസ് ഉടമകൾ; സുപ്രധാന ആവശ്യവുമായി ...
Dec 1, 2023, 4:04 am GMT+0000