പെരുമ്പാവൂരില്‍ രണ്ടുനില വീട് ഇടിഞ്ഞുതാഴ്ന്നു; പതിമൂന്നുകാരന്‍ മരിച്ചു

news image
Jul 28, 2022, 10:29 am IST payyolionline.in

കൊച്ചി: പെരുമ്പാവൂർ കീഴില്ലത്തു രണ്ടു നില  വീട്  ഇടിഞ്ഞു താഴ്ന്നു. അപകടത്തില്‍ 13 വയസ്സുള്ള ഹരിനാരായണന്‍ മരിച്ചു. ഇന്ന് രാവിലെ ആയിരുന്നു സംഭവം.

സംഭവസമയത്ത് വീട്ടിൽ 7 പേർ ഉണ്ടായിരുന്നു. നാരായണൻ  നമ്പൂതിരി , ഹരിനാരായണൻ എന്നിവരെ പരിക്കുകളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഫയർ  ഫോഴ്സ് യൂണിറ്റ് എത്തിയാണ് ഇവരെ  രക്ഷപ്പെടുത്തിയത്. എന്നാല്‍, ഹരിനാരായണന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe