പെരുമാള്‍പുരം ശാന്തമ്മ പത്മാലയം അന്തരിച്ചു

news image
Jan 25, 2024, 11:37 am GMT+0000 payyolionline.in
തിക്കോടി : പെരുമാള്‍പുരം ശാന്തമ്മ പത്മാലയം (71) അന്തരിച്ചു . ഭര്‍ത്താവ്: പരേതനായ ബാലകൃഷ്ണന്‍ നായര്‍(കൃഷിവകുപ്പ്). മക്കള്‍: ഹരിപ്രിയ (ടീച്ചര്‍, സി.എസ്.ഐ കൃസ്ത്യന്‍ വിമന്‍സ് കോളേജ് ചോമ്പാല), പ്രമോദ്കുമാര്‍ (ഇലക്ട്രീഷ്യന്‍,ചിങ്ങപുരം ), പ്രദീപന്‍ (തുറയൂര്‍).  മരുമക്കള്‍: വേണു കള്ളാര്‍ (മാധ്യമം), ജിഷ, അനില. സഹോദരങ്ങള്‍: പരേതനായ രാഘവന്‍ നായര്‍, ശാരദ, പത്മിനി. സഞ്ചയനം : ഞായറാഴ്ച രാവിലെ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe