പുറക്കാട് പുതിയോട്ടിക്കണ്ടി സരോജിനി അമ്മ നിര്യാതയായി

news image
Aug 5, 2022, 10:44 pm IST payyolionline.in

പയ്യോളി:  പുറക്കാട്  പുതിയോട്ടിക്കണ്ടി സരോജിനി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയോട്ടികണ്ടി ഗോവിന്ദൻ നായർ. മക്കൾ പുഷ്പ, കാഞ്ചന, കനക, കമലഹാസൻ, ഷിജി . മരുമക്കൾ: സുധാകരൻ (ഇരിങ്ങത്ത്), സേതുമാധവൻ (പയ്യോളി), ശിവദാസൻ (പുറക്കാട്) , അരുൺ (പൂക്കാട് ), വിനീത (മുചുകുന്ന്). സഹോദരങ്ങൾ: കാർത്യായനി അമ്മ, ഗംഗാധരൻ നായർ ( മുചുകുന്ന്). സഞ്ചയനം തിങ്കളഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe