പുറക്കാട് കോതിയേരി സജീവൻ അന്തരിച്ചു

news image
Jan 20, 2022, 11:02 pm IST payyolionline.in
പയ്യോളി : പുറക്കാട് കോതിയേരി സജീവൻ (48) അന്തരിച്ചു. അച്ഛൻ : പരേതനായ ദാമോദരൻ നായർ. അമ്മ:ജാനകി അമ്മ. ഭാര്യ:പുഷ്പ. സഹോദരങ്ങൾ:അനീഷ്, സജിനി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe