തിക്കോടി:പുറക്കാട് കാവക്കുനി മൊയ്തു (60) അന്തരിച്ചു. ഭാര്യ : കുഞ്ഞാമിന. മക്കൾ: ഷമീന, ഷമീർ ( ഖത്തർ ), ഷംസീറ. മരുമക്കൾ :യു .വി നൗഫൽ ( പുറക്കാട് ), ദിൽഷാന (മുത്താമ്പി ), ഇർഷാദ് (കീഴരിയൂർ). സഹോദരങ്ങൾ : ആയിഷ, ആമിന, നഫീസ, സുലൈഖ. ഖബറടക്കം നാളെ രാവിലെ 9.30ന് തോട്ടത്തിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
