പുറക്കാട്  കണ്ണോത്ത് മൊയ്തീൻ ഹാജി അന്തരിച്ചു

news image
Feb 23, 2024, 5:28 pm GMT+0000 payyolionline.in
തിക്കോടി:പുറക്കാട്  കണ്ണോത്ത് മൊയ്തീൻ ഹാജി (82) അന്തരിച്ചു. ഭാര്യ: പരേതയായ നഫീസ.
മക്കൾ : മുഹമ്മദ്‌, സക്കീന, താജു, ഷഫീഖ് (ദുബൈ ), സൈഫുന്നിസ, ഫെബിന,  മുഫീദ. മരുമക്കൾ: ഷമീമ, സഫീർ, ഗഫൂർ,  സുഫൈറ, ഷരീഫ്, സിദ്ദീഖ്, ഫർജാസ്. സഹോദരങ്ങൾ: കുഞ്ഞാമി,മൂസ. ഖബറടക്കം ശനി രാവിലെ 9.30 ന് പുറക്കാട് തോട്ടത്തിൽ ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe