പയ്യോളി: പുറക്കാട് ഇല്ലത്ത് അനുശ്രീ (30) അന്തരിച്ചു. അച്ഛൻ: പവിത്രൻ(കൊളാവിപാലം). അമ്മ: ലതിക (പുറക്കാട്). ഭർത്താവ്: വിജിഷ് (അയനിക്കാട്). മകൾ: ദേവാത്മിക. സഹോദരൻ: അതുൽ. സഞ്ചയനം: വെള്ളിയാഴ്ച.
പുറക്കാട് ഇല്ലത്ത് അനുശ്രീ അന്തരിച്ചു
Jul 31, 2024, 7:21 am GMT+0000
payyolionline.in
വെല്ലുവിളിയായി ചൂരൽമലയിൽ മഴ കനക്കുന്നു; കർണാടക മന്ത്രിയും വയനാട്ടിലേക്ക്, കൽപ ..
പൂർണമായും മണ്ണിലമർന്ന് മുണ്ടക്കൈ; മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താന്‍ കൂടുത ..