പി.ടി.അമ്മദ് മാസ്റ്റര്‍- ഉണ്ണര രക്തസാക്ഷി ദിനം സി.പി.എം ആചരിച്ചു

news image
Oct 18, 2013, 6:21 pm IST payyolionline.in

പയ്യോളി : പി.ടി.അമ്മദ് മാസ്റ്റര്‍- ഉണ്ണര രക്തസാക്ഷി ദിനം സി.പി.എം. ആചരിച്ചു. കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.പി.എം. സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്‍,  എന്‍.കെ.വൈദ്യര്‍, ഡി.വൈ.എഫ്.ഐ. സംസ്ഥാന സമിതി അംഗം എം.ഗിരീഷ്‌, സി.പി.എം.ഏരിയ സെക്രട്ടറി ടി.ചന്തു മാസ്റ്റര്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി പി.വി.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. സി.സുരേഷ് അദ്ധ്യക്ഷനായി. എം.പി.മുകുന്ദന്‍ സ്വാഗതം പറഞ്ഞു.  നൂറുകണക്കിന് പ്രവര്‍ത്തകരുടെ പ്രകടനത്തോടെയാണ് ദിനാചരണം തുടങ്ങിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe