പാലച്ചുവട് പുതുവയൽ കുനി കണ്ണൻ അന്തരിച്ചു

news image
Feb 6, 2024, 4:55 pm GMT+0000 payyolionline.in

തുറയൂർ: പാലച്ചുവട് പുതുവയൽ കുനി കണ്ണൻ (95) അന്തരിച്ചു.. ഭാര്യ: നാരായണി. മക്കൾ : കമല, അശോകൻ (ധനശ്രീ ബാങ്ക് പാലച്ചുവട് ), വത്സല, സുധ, സതി, സന്തോഷൻ (ആരോഗ്യ വകുപ്പ് ), പരേതയായ ജാനു.
മരുമക്കൾ : കുഞ്ഞിരാമൻ (വാല്യക്കോട്), ബാലകൃഷ്ണൻ ചെറുവണ്ണൂർ, ഉഷ, വത്സൻ തിക്കോടി, അശോകൻ മതുമ്മൽ, റീഷ്മ (കേരള പോലീസ്).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe