പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം. ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലെ നടപ്പാതയോട് ചേർന്നുള്ള കമ്പിയിൽ തൂങ്ങിമരിക്കാനായിരുന്നു ശ്രമം. ഇയാളെ ആർപിഎഫും അഗ്നിരക്ഷാസേനയും ചേർന്ന് കുരുക്കഴിച്ച് താഴെയിറക്കി. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. പശ്ചിമബംഗാൾ സ്വദേശിയാണ് ഇയാളെന്നാണ് കരുതുന്നത്.
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം
Feb 8, 2024, 5:44 am GMT+0000
payyolionline.in
ആയിരത്തിലധികം പേജുകൾ, ലക്ഷ്യം സാമ്പത്തിക നേട്ടം;കുട്ടിയെ തട്ടിക്കൊണ്ടു പോയ കേ ..
എംഎൽഎമാരുടെ ചോദ്യത്തിന് ഇനി പോസിറ്റീവ് മറുപടി മതി; സർക്കുലർ വിവാദത്തിൽ, കത്ത് ..