പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ വിജേഷ് കെ കെ, വിഷ്ണു ടി വി, രമേശ്, മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്സൽ എന്നിവരാണ് മരിച്ചത്. ഒരാളെയും കൂടെ തിരിച്ചറിയാനുണ്ട്. . കല്ലടിക്കോട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം രാത്രി വൈകിയാണ് അപകടം ഉണ്ടായത്. കാറിൽ സഞ്ചരിച്ചിരുന്ന അഞ്ച് പേരാണ് മരിച്ചത്. നാല് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കാറിൽ സഞ്ചരിച്ചിരുന്ന അഞ്ച് പേർ മരിച്ചു
Share the news :

Oct 23, 2024, 3:31 am GMT+0000
payyolionline.in
വൈദ്യുതി ബില്ലിൽ മീറ്റർ വാടക കുറയും ; ഒക്ടോബർ 15 മുതലുള്ള ഉപഭോക്തൃ സേവനങ്ങൾ ..
പാലക്കാട് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഞെട്ടൽ മാറാതെ ആംബുലൻസ് ഡ് ..
Related storeis
രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും; നിര്‍ദേശിച്ചത് കേന...
Mar 23, 2025, 7:21 am GMT+0000
‘വീട്ടുകാരറിയാതെ താക്കോൽ കൈക്കലാക്കി’; 14കാരൻ ഓടിച്ച കാ...
Mar 23, 2025, 3:55 am GMT+0000
ശ്രീ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതി: പുതിയ ഭാരവാഹികളെ തിരെഞ്ഞെടു...
Mar 23, 2025, 3:27 am GMT+0000
പത്തനംതിട്ടയിൽ ഇടിമിന്നലേറ്റ് ഒരു മരണം: മരിച്ചത് ചെങ്ങറ സമര ഭൂമിയില...
Mar 18, 2025, 2:14 pm GMT+0000
കൊല്ലം ഉളിയക്കോവിലിൽ വിദ്യാർത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശ...
Mar 18, 2025, 1:33 am GMT+0000
കൊല്ലത്ത് റെയിൽവെ ട്രാക്കിൽ മൃതദേഹം; ഫാത്തിമ മാതാ കോളേജ് വിദ്യാർത്ഥ...
Mar 17, 2025, 3:53 pm GMT+0000
More from this section
ദേശീയപാത: ഒറ്റത്തൂൺ പാലത്തിനടിയിൽ വരും ഷട്ടിൽ കോർട്ട്, ഓപ്പൺ ജിം, ആ...
Mar 16, 2025, 2:30 am GMT+0000
തലങ്ങും വിലങ്ങും പരിശോധന, സംശയം തോന്നി ഇന്നലെ മാത്രം 2362 പേരെ; 234...
Mar 16, 2025, 1:24 am GMT+0000
പിൻ നമ്പർ മാറാനെത്തി; ദമ്പതികൾക്ക് എ.ടി.എമ്മിൽ നിന...
Mar 10, 2025, 6:02 am GMT+0000
വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; ഇരയായത...
Mar 10, 2025, 2:32 am GMT+0000
കടുത്ത സാമ്പത്തിക പ്രതിസന്ധി ; ട്രഷറിയിൽ പണമില്ല
Mar 10, 2025, 2:05 am GMT+0000
മലപ്പുറത്ത് കിണറ്റിൽ വീണ് പത്തു വയസുകാരന് ദാരുണാന്ത്യം
Mar 7, 2025, 4:01 pm GMT+0000

ഒടുവിൽ ആശ്വാസം; താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ റെയിൽവെ പൊലീസ് ...
Mar 7, 2025, 1:11 am GMT+0000
മലപ്പുറം താനൂരിൽ ഇരുപതുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Mar 5, 2025, 3:22 am GMT+0000
യൂണിഫോമിട്ട വിദ്യാർഥിയടക്കം വീഡിയോയിൽ, നഞ്ചക്കുകൊണ്ടും മർദ്ദനംR...
Mar 4, 2025, 2:49 am GMT+0000
കേരളത്തെ ഞെട്ടിച്ച് വീണ്ടും അരുംകൊല ; പത്തനംതിട്ടയിൽ ഭാര്യയെയും ആൺ...
Mar 3, 2025, 2:13 am GMT+0000
സംസ്ഥാനത്ത് ഇന്ന് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷകൾക്ക് തുടക്കം; ആ...
Mar 3, 2025, 1:58 am GMT+0000
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം ഉത്സവത്തിന് ശീവേലി നടക്കുന്നതിനിടെ ആനയി...
Mar 2, 2025, 4:18 pm GMT+0000
ബെറ്റിങ് ആപ്പുകള്‍ പ്രെമോട്ട് ചെയ്തു; മലയാളി ഇന്‍ഫ്ളൂവന്‍സര്‍മാരുടെ...
Mar 2, 2025, 3:46 am GMT+0000
കോട്ടയത്ത് നാലുവയസുകാരന് കഴിച്ച ചോക്ളേറ്റില്‍ ലഹരിയുടെ അംശം? രാസപ...
Mar 2, 2025, 2:47 am GMT+0000
ഫെബ്രുവരിയിലെ റേഷൻ വിതരണം നീട്ടി
Mar 1, 2025, 8:15 am GMT+0000