പാലക്കാട്> കുഴൽമന്ദം ആലിങ്കലിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലിങ്കൽ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകൾ സുനില(41), മകൻ രോഹിത്(19), സുനിലയുടെ ചേച്ചിയുടെ മകൻ സുബിൻ(25) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ വീടിന്റെ അടുക്കളയിലാണ് മൂന്ന് പേരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
- Home
- Latest News
- പാലക്കാട് ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങിമരിച്ചനിലയിൽ
പാലക്കാട് ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങിമരിച്ചനിലയിൽ
Share the news :
Oct 19, 2023, 3:05 am GMT+0000
payyolionline.in
Related storeis
നവി മുംബൈയിൽ 46 കാരിയുടെ മരണം അസ്വഭാവികമെന്ന് കണ്ടെത്തിയത് പോസ്റ്റ...
Sep 16, 2024, 5:47 pm GMT+0000
വരുമാനം വർദ്ധിപ്പിക്കാൻ പുതിയ സംരംഭവുമായി കെഎസ്ആർടിസി; സിനിമാ ഷൂട്ട...
Sep 16, 2024, 5:39 pm GMT+0000
നിപാ; സമ്പർക്ക പട്ടികയിൽ 175 പേർ, 74 ആരോഗ്യ പ്രവർത്തകർ
Sep 16, 2024, 5:11 pm GMT+0000
ചെന്നായപ്പേടി വിട്ടൊഴിയാതെ യുപി; ടെറസിൽ കിടന്ന് ഉറങ്ങുകയായിരുന്ന 11...
Sep 16, 2024, 4:44 pm GMT+0000
മൈനാഗപ്പള്ളി കാറപകടം; അജ്മലും ഡോ.ശ്രീക്കുട്ടിയും റിമാൻഡിൽ
Sep 16, 2024, 4:20 pm GMT+0000
നിപ; മരിച്ച 24കാരന്റെ റൂട്ട് മാപ്പ് പുറത്ത്; പാരമ്പര്യ വൈദ്യനെ കണ്...
Sep 16, 2024, 3:07 pm GMT+0000
More from this section
അടുത്ത ദില്ലി മുഖ്യമന്ത്രി ആരെന്നതിൽ നാളെ അന്തിമ തീരുമാനം; എഎപി എംഎ...
Sep 16, 2024, 1:41 pm GMT+0000
കാസർകോട് പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക മരിച്ചു
Sep 16, 2024, 1:21 pm GMT+0000
ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം, സംഭവം ഗോൾഫ് കളിക്കുന്നതിന...
Sep 16, 2024, 1:06 pm GMT+0000
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവുകളുടെ കണക്കല്ലെന്ന് മുഖ്യമന്ത്രി, ക...
Sep 16, 2024, 12:50 pm GMT+0000
മധ്യപ്രദേശിലും ഉത്തർപ്രദേശിലും ചരക്ക് തീവണ്ടികൾ പാളം തെറ്റി; രണ്ടിട...
Sep 16, 2024, 12:43 pm GMT+0000
മണം പുറത്തേക്ക് വരാത്ത രീതിയില്‍ കംപ്രസ്സ് ചെയ്ത് പാക്കിങ്; പുതിയ വ...
Sep 16, 2024, 12:42 pm GMT+0000
കോഴിക്കോട് അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് പരിക്കേറ്റ 9 വയസ്സുകാരൻ ...
Sep 16, 2024, 12:18 pm GMT+0000
പാലക്കാട് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 20...
Sep 16, 2024, 11:24 am GMT+0000
ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് ചികിത്സയിലിരിക്കെ മര...
Sep 16, 2024, 10:54 am GMT+0000
മൈനാഗപ്പള്ളി കാർ അപകടത്തിൽ അജ്മലും ഡോ. ശ്രീക്കുട്ടിയും അറസ്റ്റിൽ; ...
Sep 16, 2024, 10:27 am GMT+0000
മൈനാഗപ്പള്ളി അപകടം; ഡോക്ടറെ പുറത്താക്കി ആശുപത്രി
Sep 16, 2024, 9:57 am GMT+0000
നിപ: മലപ്പുറത്ത് മാസ്ക് നിർബന്ധമാക്കി; തിരുവാലിയിൽ വിദ്യാഭ്യാസ സ്ഥാ...
Sep 16, 2024, 8:49 am GMT+0000
പേരാമ്പ്രയില്‍ ഭീതി പരത്തിയ കാട്ടാന ഉൾക്കാട്ടിലേക്കു മടങ്ങി; ജനം ആ...
Sep 16, 2024, 8:47 am GMT+0000
‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ’: ചലച്ചിത്ര രംഗത്ത് ബദൽ സം...
Sep 16, 2024, 8:45 am GMT+0000
ഗണേഷിന്റെ നിർദേശം കൃത്യമായി പാലിച്ചു, ഓഫ് റോഡ് പരമാവധി കുറച്ച് 439...
Sep 16, 2024, 8:13 am GMT+0000