പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വിളയാട്ടൂര്‍ പുത്തന്‍പുരയില്‍ ഗോപാലന്‍ നായര്‍ അന്തരിച്ചു

news image
Oct 20, 2013, 11:16 am IST payyolionline.in

മേപ്പയ്യൂര്‍: പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വിളയാട്ടൂര്‍ പുത്തന്‍പുരയില്‍ ഗോപാലന്‍ നായര്‍ (90) അന്തരിച്ചു. ഭാര്യ: ജാനകിഅമ്മ. മക്കള്‍: പത്മാവതി, വത്സല, വസന്ത, രാജന്‍. മരുമക്കള്‍: ശ്രീധരന്‍ നായര്‍ (കൊല്ലം), രവീന്ദ്രന്‍ നായര്‍ (നന്തി), ശങ്കരന്‍ നായര്‍ (പാലേരി), ബിന്ദു. സഹോദരങ്ങള്‍: പരേതരായ ഗോവിന്ദന്‍ നായര്‍, കുങ്കിഅമ്മ, അമ്മാളുഅമ്മ. സഞ്ചയനം ബുധനാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe