പള്ളിക്കര പാലടിത്താഴ പ്രവീൺ കുമാർ അന്തരിച്ചു

news image
Oct 12, 2024, 3:40 am GMT+0000 payyolionline.in

തിക്കോടി: പള്ളിക്കര പാലടിത്താഴ പ്രവീൺ കുമാർ (47) അന്തരിച്ചു. (ഹെൽത്ത്‌ ഇൻസ്പെക്ടർ മലബാർ മെഡിക്കൽ കോളേജ് മൊടക്കല്ലൂർ, സിപി എം ലോക്കൽ കമ്മിറ്റി മെമ്പർ, കർഷക സംഘം മേഖലാ സെക്രട്ടറി)ഭാര്യ: നിഖില (അധ്യാപിക കോട്ടക്കടപ്പുറം എൽ .പി സ്കൂൾ). മകൻ: പ്രജ്വൽ.
സഹോദരങ്ങൾ: പ്രദീപൻ (പ്രധാന അധ്യാപകൻ പള്ളിക്കര സെൻട്രൽ എൽ.പി.സ്കൂൾ),പ്രേം ജിത്ത് ലാൽ. പരേതരായ കരുണാകരൻ മാസ്റ്റരുടെയും നാരായണി ടീച്ചറുടെയും മകനാണ് .സംസ്കാരം ശനിയാഴ്ച നാലിന് വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe