പള്ളിക്കര ചാത്യോത്ത് നാരായണൻ നായർ അന്തരിച്ചു

news image
Feb 26, 2024, 8:05 am GMT+0000 payyolionline.in

പയ്യോളി: പള്ളിക്കര ചാത്യോത്ത് നാരായണൻ നായർ (86) അന്തരിച്ചു. ഭാര്യ: കമലമ്മ. മക്കൾ: ബാബു (പരേതൻ ), ശ്രീജ, ഗിരീഷ് കുമാർ, രജീഷ്, ഗീത. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, രാഘവൻ നായർ, ശ്രീധരൻ നായർ, സുശീല, കല്യാണി കുട്ടി കമലാക്ഷി, ഇന്ദിര, രാധ. മരുമക്കൾ: സുനിത ഗിരീഷ്, സുചിത്ര രജീഷ്, ബാബു, ദേവൻ. സഞ്ചയനം: വ്യാഴാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe