പള്ളിക്കര കുറ്റിയിൽ ജാനകി അമ്മ അന്തരിച്ചു

news image
May 3, 2024, 7:07 am GMT+0000 payyolionline.in

തിക്കോടി: പള്ളിക്കര കുറ്റിയിൽ ജാനകി അമ്മ (92) അന്തരിച്ചു.
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ.
മകൾ: ശാന്ത (മേലടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ്, പള്ളിക്കര കോടനാട്ടും കുളങ്ങര പര ദേവതാ ക്ഷേത്രം മഹിളാ വേദി പ്രസിഡൻ്റ്). മരുമകൻ: പരേതനായ പി.ടി.ചന്ദ്രശേഖരൻ നായർ ( മുൻ പഞ്ചായത്ത് സിക്രട്ടറി ). സഞ്ചയനം: തിങ്കളാഴ്ച .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe