പള്ളിക്കര അയനിയിൽ ജാനു അന്തരിച്ചു

news image
Nov 23, 2021, 9:12 pm IST
തിക്കോടി: പള്ളിക്കര അയനിയിൽ ജാനു (85) അന്തരിച്ചു. ഭർത്താവ്: പരേതനായ അയനിയിൽ നാരായണൻ. മക്കൾ: രവീന്ദ്രൻ (റിട്ട.സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്), കൃഷ്ണൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ), ദിനേശൻ (കോടതി പയ്യോളി ), സുഭാഷിണി.
മരുമക്കൾ: പീതാംബരൻ പൊയിൽ, ദേവയാനി (റിട്ട.അധ്യാപിക ഇരിങ്ങത്ത് യു.പി.സ്കൂൾ ) , ശ്രീജ, സജിന . സഹോദരങ്ങൾ: നാണു കുഞ്ഞാടി, ബാലകൃഷ്ണൻ, മണിയൻ, പരേതനായ നാരായണൻ . സംസ്കാരം നാളെ രാവിലെ എട്ടിന് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe