പള്ളിക്കരയില്‍ പടിക്കൽ കണ്ടി ജമീല അന്തരിച്ചു

news image
Jan 25, 2024, 11:48 am GMT+0000 payyolionline.in
തിക്കോടി: പള്ളിക്കരയിലെ പടിക്കൽ കണ്ടി (ജാസ്മിൻ ഹൗസ്) ജമീല (60),  അന്തരിച്ചു. പിതാവ്: പരേതനായ തയ്യുള്ളതിൽ മോയിദ്ദീന്‍. മാതാവ്: കൊളാരി ആസ്യ. ഭർത്താവ്: കുന്നുമ്മൽ അബ്ദുറഹിമാൻ. മക്കൾ: ഷംഷാദ് (നടുവത്തൂർ), നൗഷാദ് (ദുബായ് എയർപോർട്ട് ). മരുമക്കൾ: സാലി (പുറക്കാട്), ലത്തീഫ് (മലബാർ ഗോൾഡ് ). സഹോദരങ്ങൾ: റുക്കിയ കാവുംപുറത്ത്(പയ്യോളി ), അസിസ് തയ്യുള്ളതിൽ (ഖത്തർ കെ.എം.സി.സി), സിദ്ധീഖ് തയ്യുള്ളതിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe