പയ്യോളി സായിവിന്റെ കാട്ടിൽ നാരായണൻ നിര്യാതനായി

news image
Dec 5, 2021, 9:24 am IST payyolionline.in

പയ്യോളി:  പയ്യോളി സായിവിന്റെ കാട്ടിൽ നാരായണൻ (73) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സിന്ധു, മഹേഷ്‌. മരുമക്കൾ: സുധീഷ് കൊല്ലാണ്ടി, ആതിര (പള്ളിക്കര). സഹോദരങ്ങൾ:  ചോയിച്ചി,
നാരായണി, കല്യാണി, പരേതനായ ചാത്തപ്പൻ. സഞ്ചയനം: തിങ്കളാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe