പയ്യോളി: പയ്യോളി റെയിൽവേ സ്റ്റേഷന് വടക്കു വശത്തുള്ള രണ്ടാം ഗേറ്റ് (നമ്പർ 211) മൂന്ന് ദിവസത്തേക്ക് അടയ്ക്കും. സെപ്റ്റംബർ 6 വെള്ളിയാഴ്ച രാവിലെ എട്ടുമണിമുതലാണ് അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുന്നത്. 9 ന് തിങ്കളാഴ്ച രാവിലെ എട്ടുമണിവരെയാണ് അടയ്ക്കുക എന്ന റെയിൽവേ അറിയിച്ചിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ അധികൃതർ പയ്യോളി പോലീസിന് കത്ത് നൽകിയിട്ടുണ്ട്.
പയ്യോളി രണ്ടാം റെയിൽവേ ഗേറ്റ് മൂന്ന് ദിവസത്തേക്ക് അടയ്ക്കും
Sep 4, 2024, 10:10 am GMT+0000
payyolionline.in
പ്രശസ്ത സിനിമ, സീരിയൽ നടൻ വി. പി. രാമചന്ദ്രൻ അന്തരിച്ചു
സ്കൂളിലേക്ക് പോകുന്നതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ബസ് ..