പയ്യോളി മധുരകണ്ടി നാരായണൻ അന്തരിച്ചു

news image
Nov 25, 2022, 4:22 pm GMT+0000 payyolionline.in

പയ്യോളി : മധുരകണ്ടി നാരായണൻ (89)അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ :  ദാമോദരൻ, സുരേന്ദ്രൻ, പ്രദീപൻ, ഗീത, പ്രമീള. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ജാനു .പരേതനായ ചോയി, മന്ദൻ, കണാരൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe